BREAKING NEWS ഇന്ദ്രാമേനോനായി രംഗത്തെത്തിയത് കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായരാണെന്ന് യുവാവ് അറിഞ്ഞില്ല, സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകും, ബോർഡിൽ അംഗമാക്കാം… മോഹന വാഗ്ദാനത്തിൽ വീണ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് 35 ലക്ഷം!! സമാന രീതിയിൽ പലരും പറ്റിക്കപ്പെട്ടു, ലതയും കൂട്ടാളികളും പിടിയിൽ by pathram desk 5 October 11, 2026