BREAKING NEWS അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന 9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, കുഞ്ഞിനെ കണ്ടെത്തിയത് വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള പാടത്ത്, ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ !! ബന്ധുവായ 14 കാരൻ പോലീസ് കസ്റ്റഡിയിൽ, താൻ മദ്യലഹരിയിൽ ചെയ്തുപോയതെന്ന് മൊഴി, പ്രതിയുടെ മൊബൈലിൽ അശ്ലീല ദൃശ്യങ്ങളും വീഡിയോകളും- പോലീസ് by pathram desk 5 June 21, 2026