Tag: kerala high court
BREAKING NEWS
അഴിമതിക്കേസിൽപ്പെട്ട മുൻ മന്ത്രി കോടതിയിലെത്തിയപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ, ജാമ്യംകിട്ടിയപ്പോൾ നേരെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്, ജാമ്യം കിട്ടാതെ അറസ്റ്റിലായതോടെ നേതാവിന് ആരോഗ്യ പരിശോധന നടത്താൻ കഴിഞ്ഞെന്ന് മകൻ- ഉന്നതരുടെ ജാമ്യാപേക്ഷ എന്താ മെഡിക്കൽ ടൂറിസമോ?- ഹൈക്കോടതി
BREAKING NEWS
ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം വിവാഹം നടന്നില്ലെന്ന കാരണത്താൽ അത് ബലാത്സംഗമായി കണക്കാക്കാനാവില്ല, വ്യക്തിവിരോധം തീർക്കാനും നിയമവിരുദ്ധമായ ആവശ്യങ്ങൾക്കുമായി വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു- നിർണായക നിരീക്ഷണവുമായി ഹൈക്കോടതി
BREAKING NEWS
ആത്മഹത്യയെന്ന് ഉറപ്പിക്കാൻ വരട്ടെ, കൊലപാതകമടക്കം എല്ലാ സാധ്യതകളും പരിശോധിക്കണം, പോലീസിനെ വിമർശിച്ചിട്ടില്ല, ആ കുട്ടിയുടെ മാതാപിതാക്കൾക്കു വേണ്ടി സംസാരിച്ചതാണ്- പൈവളിഗെ കേസിൽ വിശദീകരണം തേടി ഹൈക്കോടതി
BREAKING NEWS
പെൺകുട്ടി ഒളിച്ചോടിപ്പോയെന്നു പോലീസ്, കാണാതായത് 15കാരി അല്ലേ? മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാനെന്താണ് ബുദ്ധിമുട്ടാണുള്ളത്? എന്തുകൊണ്ടാണ് പോലീസ് നായയുടെ പരിശോധന വൈകിയത്? 15 കാരിയും യുവാവും മരിച്ച സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി
LATEST UPDATES
ഭർത്താവ് മരിച്ചതിനാൽ അദ്ദേഹത്തിന്റെ കേസുകൾക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട് അഭിഭാഷകയായ ഭാര്യ, വാദം തുടരാനാവശ്യപ്പെട്ട് ജഡ്ജി, കോടതിയിൽ പൊട്ടിക്കരഞ്ഞ് അഭിഭാഷക… ഹൈക്കോടതിയിൽ അസാധാരണ പ്രതിസന്ധി, മാപ്പ് പറയണമെന്ന് അഭിഭാഷകർ