BREAKING NEWS “ഗര്‍ഭകാലത്തു അയാള്‍ ഡംബല്‍ വച്ച് എന്റെ വയറിനിടിച്ചു”, എനിക്ക് അന്ന് 19 വയസ്സേയുള്ളൂ, വേദനിച്ച് കരഞ്ഞപ്പോള്‍ അര്‍ധരാത്രി ബെംഗളൂരുവിലെ തെരുവിലേക്ക് വലിച്ചെറിഞ്ഞു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാന്‍ ആരും വന്നില്ല, ആദ്യ ഭര്‍ത്താവിന്റെ ക്രൂരതകള്‍ പങ്കുവച്ച് കെനീഷ by Pathram Desk 8 July 9, 2026