BREAKING NEWS ലക്ഷ്യം സ്വർണം തട്ടിയെടുത്ത് ഐ ഫോണും ബൈക്കും വാങ്ങണം… കരുവാറ്റയിൽ വയോധികനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് 13കാരിയായ കൊച്ചുമകൾ, കൊല്ലുന്നത് വീഡിയോ കോളിലൂടെ ലൈവായി കണ്ടുനിന്നു!! ഡീൽ ഏറ്റെടുത്തത് കൊല്ലം സ്വദേശികളായ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ, കൊലപാതക ശേഷം മുളകുപൊടി വിതറി by pathram desk 5 August 18, 2026