BREAKING NEWS കളിക്കാൻ പോകുവാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, സന്ധ്യയായിട്ടും തിരികെ എത്തിയില്ല; അന്വേഷിച്ചിറങ്ങിയപ്പോൾ വീടിനടുത്തുള്ള കായലിന്റെ അരികെ സൈക്കിളും വസ്ത്രങ്ങളും; കരുനാഗപ്പള്ളിയിൽ ഏഴു ക്ലാസ് വിദ്യാർഥിയെ കാണാതായി; വ്യാപക തിരച്ചിൽ by Pathram Desk 7 August 16, 2026