BREAKING NEWS കൊതുമുക്ക് പാലത്തിനടിയിൽ കുട്ടിയുടെ മൃതദേഹം, കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി, ബിലാലിന്റെ മൃതദേഹം കണ്ടെത്തിയത് മൂന്നാം ദിവസം സ്കൂബാ ടീമും മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തിരച്ചിലിനിടെ by pathram desk 5 August 17, 2026