BREAKING NEWS ഭാര്യ നാപ്കിനിൽ കടത്തിയപ്പോൾ ഭർത്താവ് ‘ചൂസ്’ ചെയ്തത് ഡയപ്പർ!! മൂന്നു മക്കൾ, ഇളയകുട്ടിക്ക് വെറും എട്ടുമാസം മാത്രം പ്രായം, ഭാര്യ കഴിഞ്ഞ ശനിയാഴ്ച 1.78 കിലോ സ്വർണം കടത്താൻ ശ്രമിച്ച് അകത്തായി, ഭർത്താവ് കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമായി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചും പിടിയിൽ- കരിപ്പൂർ സ്വർണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് by pathram desk 5 September 3, 2026