BREAKING NEWS കൂടെ താമസിച്ചയാൾ മരിച്ചെന്ന് അയൽവാസികളെയും പൊലീസിനെയും അറിയിച്ചു; പോസ്റ്റ്മോർട്ടത്തിൽ വാരിയെല്ലുകൾ പൊട്ടിയതായി കണ്ടെത്തി; ചോദ്യം ചെയ്യലിൽ കുറ്റസമ്മതം; ‘വാങ്ങിവച്ച മദ്യം എടുത്തതിനെ ചൊല്ലിയുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിച്ചു‘ by Pathram Desk 7 September 21, 2026