BREAKING NEWS കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലറെ പിടികൂടാനെത്തിയ പോലീസിനെ വളഞ്ഞ് അനുയായികൾ, ആകാശത്തേക്ക് വെടിയുതിർത്ത് എസ്എച്ച്ഒ!! നിരവധി ക്രിമിനൽ കേസിൽ പ്രതിയായ കൗൺസിലർ അറസ്റ്റിലായത് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ by pathram desk 5 June 10, 2026