BREAKING NEWS കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച മുഖ്യപ്രതി അക്ബർ അലിയെ ചുറ്റിപ്പറ്റി അടിമുടി ദുരൂഹത, സെക്‌സ് റാക്കറ്റുമായി ബന്ധം, കൂടെയുണ്ടായിരുന്ന സത്രീകൾ പ്രതികളിലേക്ക് പെൺകുട്ടികളുടെ ശ്രദ്ധ തിരിപ്പിച്ചത് മനപ്പൂർവം? പിടിയിലായ പ്രതികൾ അക്ബറിന്റെ ഹോട്ടലിലെ ജീവനക്കാർ by pathram desk 5 June 3, 2026