Tag: k sudakaran
BREAKING NEWS
എംപിമാർ തൽക്കാലം മാറിനിൽക്ക്, മത്സരിക്കേണ്ടെന്ന് നേതൃത്വം, കെ സുധാകരന് കടുത്ത അമർഷം, സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് നിൽക്കാതെ കേരളത്തിലേക്ക് മടങ്ങി, പ്രതിഷേധിച്ചാണോ മടങ്ങുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുധാകരൻ
BREAKING NEWS
നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തിൽ കയർ തൂക്കുന്നതാണ്!! സാധാരണ കള്ള വോട്ടിന്റെ ആൾക്കാർ സിപിഎമ്മാണ്, പക്ഷെ തൃശൂരിൽ ബിജെപി ആ ദൗത്യം ഏറ്റെടുത്തു- കെ സുധാകരൻ
BREAKING NEWS
പ്രസിഡന്റിന്റെ കൂടെ കൂടിയവരല്ല, കെ സുധാകരന്റെ കൂടെ കൂടിയവരാണ് ഞങ്ങൾ, താരാട്ട് കേട്ട് വളർന്നവനല്ല, എതിർപ്പുകളിലും പ്രതിസന്ധികളിലും എന്നും ഊർജം കാട്ടിയിട്ടേയുള്ളൂ, കോൺഗ്രസ് ഞങ്ങളുടെ ആത്മാവ്, കെഎസ് ഞങ്ങളുടെ ജീവനും…- സുധാകരന്റെ തട്ടകത്തിലും കെഎസ് അനുകൂല പോസ്റ്ററുകൾ- നേതൃത്വം വെട്ടിൽ
BREAKING NEWS
മാറിത്തരണമെങ്കിൽ തരാം, പൊതുചർച്ച ചെയ്ത് അപമാനിക്കുന്നത് ഒഴിവാക്കിത്തരണം, എകെ ആന്റണിയെ കണ്ട് പരാതി അറിയിച്ച് സുധാകരൻ!! കോൺഗ്രസിലെ പൊട്ടിത്തെറി 2026 ആയാലും തീരില്ല, കോൺഗ്രസ് പ്രസിഡന്റ് ആരായാലും അതൊരു പ്രശ്നമല്ല- എംവി ഗോവിന്ദൻ
BREAKING NEWS
ആദ്യ കപ്പൽ വിഴിഞ്ഞത്തെത്തിയപ്പോൾ പ്രതിപക്ഷനേതാവിനെ ക്ഷണിക്കാതെ പ്രധാനമന്ത്രിയെ ക്ഷണിച്ചത് മാസപ്പടി കേസിൽ രക്ഷപ്പെടാനുള്ള തന്ത്രം!! വിഴിഞ്ഞം തുറമുഖത്തിനു ഉമ്മൻ ചാണ്ടിയുടെ പേരിടണം, പദ്ധതിയുടെ ശില്പിയെ അവഹേളിക്കരുത്- കെ സുധാകരൻ