BREAKING NEWS നൂറുകൂട്ടം തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ കൊട്ടിഘോഷിച്ച് യോഗം നടത്തുന്നുണ്ടല്ലോ, നിങ്ങളോട് ഒരു ചോദ്യം മാത്രം, ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് കേരളീയ സമൂഹത്തോട് ഏറ്റുപറയാനുള്ള സത്യസന്ധത സിപിഐഎമ്മിനുണ്ടോ??- കെ കെ രമ by Pathram Desk 8 September 13, 2026