BREAKING NEWS ‘ഒരുപാട് കാലമായി ആവശ്യപ്പെടുന്നതാണ് ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമി; പലരോടും ആവശ്യപ്പെട്ടു; അതുപോലെ വി.ഡി സതീശനോടും; സാധാരണ രാഷ്ട്രീയക്കാർ കേട്ടു മറക്കുന്നത് പോലെയാകും എന്നാണ് ആദ്യം കരുതിയത്; എന്നാൽ മറന്നില്ല’ :ഔസേപ്പച്ചൻ by Pathram Desk 7 June 19, 2026