BREAKING NEWS

‘ഒരുപാട് കാലമായി ആവശ്യപ്പെടുന്നതാണ് ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമി; പലരോടും ആവശ്യപ്പെട്ടു; അതുപോലെ വി.ഡി സതീശനോടും; സാധാരണ രാഷ്ട്രീയക്കാർ കേട്ടു മറക്കുന്നത് പോലെയാകും എന്നാണ് ആദ്യം കരുതിയത്; എന്നാൽ മറന്നില്ല’ :ഔസേപ്പച്ചൻ

· · 1 min read
Share: Copied!

കൊച്ചി: സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ പുതിയ മ്യൂസിക് അക്കാദമി സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ജോൺസൺ മാസ്റ്റർ പേരിൽ അക്കാദമി തുടങ്ങുന്ന പ്രഖ്യാപനം ഒരുപാട് തലമുറകൾക്ക് പ്രചോദനം ആണെന്നും ജോൺസൺ മാഷ് അക്കാദമിയുടെ മുഴുവൻ ക്രെഡിറ്റും മുഖ്യമന്ത്രിക്ക് ആണെന്നും ഔസേപ്പച്ചൻ പറഞ്ഞു.

ഒരുപാട് കാലമായി ആവശ്യപ്പെടുന്ന കാര്യമായിരുന്നു ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമി. തൃശ്ശൂരിൽ വന്നപ്പോൾ ഞാൻ ആ ആവശ്യം ഉന്നയിച്ചു. സാധാരണ രാഷ്ട്രീയക്കാർ കേട്ടു മറക്കുന്നത് പോലെ എന്നാണ് ആദ്യം കരുതിയത്. എന്നാൽ, സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസം തന്നെ വിളിച്ച് ആവശ്യപ്പെട്ടത് ഓർമ്മയുണ്ടെന്ന് വിഡി സതീശൻ പറഞ്ഞുവെന്നും അപ്പോൾ തനിക്ക് മുഖ്യമന്ത്രി ഇത് നടപ്പാക്കുമെന്ന് ബോധ്യമായെന്നും ഔസേപ്പച്ചൻ പറഞ്ഞു. സംഗീതത്തിന്റെ വളർച്ചയ്ക്ക് അക്കാദമി പ്രചോദനമാകണമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

“അച്ഛന്‍ മരിച്ചതിന്റെ ഒരു പ്രശ്‌നവും ആശാന് ഇല്ല, ഇവന്‍ നല്ല മകനോ മനുഷ്യനോ അല്ല, എന്നാലും ഇത്ര പെട്ടെന്ന്, അപ്പോ ഇവനൊന്നും അച്ഛനോട് റിയല്‍ സ്‌നേഹം ഇല്ലേ? നല്ല മകന്‍” ചന്തുവിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

BREAKING NEWS
നട്ടപ്പാതിരായ്ക്ക് 17 കാരൻ ബെൻസ് കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ട് ചെയ്യാൻ!! ലൈസെൻസില്ലാതെ പ്രതി സ്ഥിരമായി വാഹനമോടിച്ചിരുന്നു, 104 കി. മീ. വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പോലീസിന്റെ കൈകളിൽ.... അഡീ. ജഡ്ജിക്കെതിരെ കേസ് എടുക്കുന്നതിൽ തുടർനടപടി ഇന്ന്?
26 Oct 2026
BREAKING NEWS
കൈഞരമ്പ് മുറിച്ചു, മുഖത്ത് തലയിണ അമര്‍ത്തിവച്ച നിലയില്‍, മാനസിക വെല്ലുവിളി നേരിടുന്ന 63കാരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി
26 Oct 2026
BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026