Tag: jantar mantar
BREAKING NEWS
’ജന്തർ മന്തറിൽ ഇനി സമരം ചെയ്യില്ല; ക്രമസമാധാനം തകർക്കില്ല’; ഉറപ്പുനൽകി സിജെപി നേതാക്കൾ; കോടതിയിൽ മാപ്പപേക്ഷിച്ചു, സൗരവ് ദാസും അശുതോഷ് റാങ്കയും തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങി
BREAKING NEWS
‘രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം, നീതിയില്ല’; ജന്തർ മന്തർ കേസിൽ കസ്റ്റഡി നീട്ടിയതിനെതിരെ സൗരവ് ദാസ്
BREAKING NEWS
’30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കും’; ഡൽഹിയിൽ ദസറ ആഘോഷങ്ങളോടനുബന്ധിച്ച് രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ കൂറ്റൻ കോലങ്ങൾക്കൊപ്പമാണ് കത്തിക്കുക; രാഷ്ട്രീയമല്ല, ശുചിത്വസന്ദേശമെന്ന് ബിജെപി
BREAKING NEWS
വനിതാ മാധ്യമപ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡൽഹിയിൽ ശക്തമായ പ്രതിഷേധം, പരാതികൾ ക്രൈംബ്രാഞ്ചിന് കൈമാറി
BREAKING NEWS
‘ഗ്യാനേഷ് കുമാർ രാജിവയ്ക്കണം‘; ഡൽഹി പ്രതിഷേധ സാഗരം; 11 മെട്രോ സ്റ്റേഷനുകൾ അടച്ചു; വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി-യുവജന സംഘടനകളും ജന്തർ മന്തറിലേക്ക്; എം.എ. ബേബിയും എ.എ. റഹീമും ഉൾപ്പെടെ നേതാക്കൾ അറസ്റ്റിൽ