Tag: israel attack
BREAKING NEWS
“ഈ പിഞ്ചുകുഞ്ഞ് ചെയ്ത കുറ്റമെന്താണ്, എവിടെയാണ് ലോക മനഃസാക്ഷി?” ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നും ഭ്രൂണം പുറത്തേക്ക് തെറിച്ചു
BREAKING NEWS
കുഞ്ഞ് സാം യാത്ര പോയത് ഹെബ്രോണിലുള്ള മുത്തശ്ശിയെ കാണാൻ!! ഇസ്രയേൽ സൈന്യം തൊടുത്ത വെടിയുണ്ട അമ്മയുടെ കയ്യിലിരുന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ മുഖം തുളച്ച് തലയ്ക്ക് പിന്നിലൂടെ അമ്മയുടെ കവിളിൽ തങ്ങി നിന്നു, കുഞ്ഞിന് ദാരുണാന്ത്യം, ‘സംശയാസ്പദമായി വേഗത്തിലെത്തിയ വാഹനത്തിനെതിരെ ഒരു സൈനികൻ വെടിയുതിർത്തു...
BREAKING NEWS
ഹിസ്ബുല്ല ഭീകരർ വേഷം മാറിവന്നതെന്നാരോപിച്ച് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സഹോദരങ്ങളടക്കം മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിലൊരാൾ പതിറ്റാണ്ടുകളായി യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന അൽ മനാറിലെ പ്രമുഖനായ ലേഖകൻ ഷുഐബ്!! ലിതാനി നദി വരെ ബഫർ സോൺ സ്ഥാപിക്കാനൊരുങ്ങി ഇസ്രയേൽ
BREAKING NEWS
ഖമനേയിയുടെ വലംകൈയുമായിരുന്ന അലി ലാരിജാനിയെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം, ഇറാൻ ഉന്നത കമാൻഡർ ഗുലാംറേസ സുലൈമാനി കൊല്ലപ്പെട്ടു, ലാരിജാനിയുടെ കാര്യത്തിൽ അവ്യക്തത, വകവരുത്തിയത് ബാസിജിന്റെ ആസ്ഥാനങ്ങൾ തകർക്കാൻ പുതുതായി നിർമ്മിച്ച താൽക്കാലിക ക്യാമ്പിൽ വെച്ച്- ഐഡിഎഫ്, സ്ഥിരീകരിക്കാതെ ഇറാൻ
BREAKING NEWS
റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന സഹോദരങ്ങളടക്കം മൂന്നുപേർ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് ഹിസ്ബുല്ല അംഗങ്ങളെന്ന് ഇസ്രയേൽ, നടപടിയെ അപലപിച്ച് ഐക്യരാഷ്ട്ര സഭയും ലെബനീസ് നേതാക്കളും