Tag: iran
BREAKING NEWS
അമേരിക്കയെ നേരിടാൻ റഷ്യയും ഇറാനും തമ്മിൽ ഡീൽ? ഡ്രോണുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ… വലിയൊരു കൈമാറ്റം പൂർത്തിയാക്കാൻ റഷ്യ ഒരുങ്ങുന്നു, ഇതുവരെ അയച്ചത് 13 ടൺ മരുന്നുകൾ!! വാർത്തകൾ വ്യാജം, ചർച്ചകൾ നടക്കുന്നുണ്ട്, അത് മാനുഷിക പരിഗണനയിലുള്ള സഹായങ്ങൾ മാത്രം- ക്രെംലിൻ വക്താവ്
BREAKING NEWS
അമേരിക്കൻ എഫ്-18 യുദ്ധവിമാനം മിസൈൽ വച്ചു വീഴ്ത്തിയതായി ഇറാൻ!! യുദ്ധം ആരംഭിച്ചതുമുതൽ 8,000-ത്തിലധികം പറക്കലുകൾ നടത്തി, അമേരിക്കയുടെ യുദ്ധവിമാനവും നഷ്ടപ്പെട്ടിട്ടില്ല- യുഎസ് സെൻട്രൽ കമാൻഡ്, ഇസ്രയേൽ സൈനികാസ്ഥാനം ആക്രമിച്ചു- ഹിസ്ബുല്ല- Video
BREAKING NEWS
നെതന്യാഹുവിന്റെ വ്യാമോഹങ്ങൾക്ക് അമേരിക്കൻ സൈനികർ ഇരയാകുന്നു- ഇറാൻ!! ഇറാനിലേക്ക് ഇതുവരെ 15,000ത്തിലധികം ബോംബുകൾ തൊടുത്തുവിട്ടു- ഇസ്രയേൽ, ജിസിസി രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്നത് ക്രൂരമായ ആക്രമണങ്ങള്- യുഎൻ മനുഷ്യാവകാശ കൗൺസിൽ, ലെബനോൺ അടുത്ത ഗാസ ആകാൻ പാടില്ല- അന്റോണിയോ ഗുട്ടെറസ്
BREAKING NEWS
ട്രംപിന്റെ 15 ഉപാധികൾ തള്ളി, പകരം 5 നിബന്ധനകൾ അങ്ങോട്ടുവച്ച് ഇറാൻ!! എണ്ണക്കപ്പൽ പാത താനും ഇറാൻ പരമോന്നത നേതാവും കൂടി അങ്ങനെ സംയുക്തമായി നിയന്ത്രിക്കണ്ട, ഹോർമുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം… ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നിർണായക നീക്കം
BREAKING NEWS
ട്രംപിന് പിഴയ്ക്കുന്നു? അമേരിക്കൻ ഭീമൻ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ തൊടുത്ത് ഇറാൻ, ‘യുഎസിന്റെ തന്ത്രപരമായ കരുത്ത് ഇപ്പോൾ തന്ത്രപരമായ പരാജയം’, പരിഹസിച്ച് ഇറാൻ സൈനിക വക്താവ്, പ്രതികരിക്കാതെ അമേരിക്ക