BREAKING NEWS യുദ്ധം മുറുകുന്നു…ഇറാനിയന്‍ ചരക്കു കപ്പല്‍ വെടിവച്ച് പിടിച്ച് അമേരിക്ക, അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചെന്ന് ട്രംപ്, ഭീകരവാദികളായ അമേരിക്കന്‍ സൈന്യത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ by Pathram Desk 8 April 20, 2026
BREAKING NEWS ട്രംപിന്റെ സമാധാന കരാറിനെ പരിഹസിച്ച് ഇറാന്‍ മാധ്യമങ്ങള്‍, പരുത്തിക്കുരു തിന്നുന്നതായി ഒട്ടകം സ്വപ്നം കാണുന്നു. ചിലപ്പോൾ അത് മുഴുവനായി വിഴുങ്ങുന്നു, ചിലപ്പോൾ ഓരോന്നായി തിന്നുന്നു!! ട്രംപും അത് പോലെയാണ്, വെറുതെ ആകാശക്കോട്ട കെട്ടുകയാണ്, രണ്ടാംവട്ട ചര്‍ച്ചയ്ക്ക് പച്ചക്കൊടി കാട്ടാതെ ഇറാന്‍ by Pathram Desk 8 April 17, 2026
BREAKING NEWS ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണം തുടരണം, ആണവോർജ്ജം സമ്പുഷ്ടീകരിക്കാനുള്ള അവകാശം അംഗീകരിക്കണം…10 ഉപാധികൾ ചർച്ചകളിലൂടെ അംഗീകരിച്ചാൽ മാത്രം യുദ്ധം അവസാനിപ്പിക്കാം- ഇറാൻ!! ഉപാധികൾ അംഗീകരിച്ച് അമേരിക്ക, അമേരിക്കയുടെ വിജയമെന്ന് ട്രംപ്, യുഎസ് മറച്ചു വച്ച ഉപാധികൾ പുറത്തുവിട്ട് ഇറാൻ by pathram desk 5 April 8, 2026
BREAKING NEWS “യുദ്ധം, വെടിനിർത്തൽ, വീണ്ടും യുദ്ധം”, ഇതുവരെയുള്ളത് വളരെ ദോഷകരമായ അനുഭവങ്ങള്‍ മാത്രം, താല്‍ക്കാലിക വെടിനിർത്തലിന് പകരമായി ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറല്ല, കടുത്ത നിലപാടുമായി ഇറാൻ by Pathram Desk 8 April 6, 2026
BREAKING NEWS ‘ട്രംപും കുഷ്നറോ ഒന്നും വേണ്ട; ജെ. സി വാൻസുമായി ചർച്ച നടത്താനാണെങ്കിൽ റെഡി; യുദ്ധം അവസാനിക്കണമെന്ന് ശരിക്കും താല്പ്പര്യപ്പെടുന്നത് അദ്ദേഹം മാത്രമാണ്, മറ്റുള്ളവരെ ഞങ്ങൾക്ക് വിശ്വാസമില്ല‘- യുഎസിനോട് ഇറാൻ by Pathram Desk 7 March 25, 2026