Tag: iran president
BREAKING NEWS
“അമേരിക്കൻ ജനതയോട് ഞങ്ങള്‍ക്ക് ഒട്ടും ശത്രുതയില്ല”, ചിലര്‍ തങ്ങളെ ഭീഷണിയായി ചിത്രീകരിക്കുകയാണ്, യു എസ് സര്‍ക്കാര്‍ ഇസ്രയേലിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ‘പ്രോക്സി’, പ്രതിരോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്, അമേരിക്കൻ ജനതയ്ക്ക് തുറന്ന കത്തുമായി ഇറാന്‍ പ്രസിഡന്റ്
BREAKING NEWS
അങ്ങനെയല്ല പറഞ്ഞത്, ‘എന്റെ വാക്കുകളെ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു, ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുകയല്ലാതെ മറ്റു മാർഗമില്ല, സമ്മർദം ഏറുന്നതിനനുസരിച്ച് ഞങ്ങളുടെ പ്രതികരണം കൂടുതൽ ശക്തമാകും’- ഇറാൻ പ്രസിഡന്റ്
BREAKING NEWS
അവസാനം സ്വയംരക്ഷയ്ക്ക് ഇറങ്ങേണ്ടിവന്നു…“പ്രിയപ്പെട്ട സൗഹൃദ- അയൽരാജ്യങ്ങളുമായ നേതാക്കളേ, നിങ്ങളുടെ സഹായത്തോടെയും നയതന്ത്ര മാർഗങ്ങളിലൂടെയും ഈ യുദ്ധം ഒഴിവാക്കാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ അമേരിക്കൻ–സയോണിസ്റ്റ് സൈനികാക്രമണം ഞങ്ങളെ സ്വയംരക്ഷയ്ക്ക് ഇറങ്ങാൻ നിർബന്ധിതരാക്കി”- ഇറാൻ പ്രസിഡന്റ്