Tag: ipl-Ayush Mhatre
BREAKING NEWS
ചെന്നെെ പരുക്കിന്റെ പിടിയിൽ!! ആയുഷിന്റെ പരുക്ക് എത്രത്തോളം ഗൗരവമെന്ന് ഇന്നറിയാം, ബാറ്റിംഗിൾ ധോണി സംതൃപ്തൻ, പക്ഷെ വിക്കറ്റുകൾക്കിടയിലെ ഓട്ടത്തിൽ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്, എപ്പോൾ കളത്തിനിറങ്ങാനാകുമെന്ന് പറയാനാകില്ല, ഖലീൽ അഹമ്മദിനു പകരക്കാരനെ തേടുന്നു
BREAKING NEWS
മോനേ നീ വൈഭവിനെ അനുകരിക്കരുത്, സെഞ്ചുറി നേടാനും തത്രപ്പെടേണ്ടതില്ല!! അനാവശ്യമായി വലിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ച് സമ്മർദ്ദങ്ങൾ ചുമലിൽ വയ്ക്കേണ്ട കാര്യമില്ല, അവന് ഇനിയും ഏറെ ദൂരം പോകാനുണ്ട്’- വൈഭവുമായി താരതമ്യം ചെയ്ത് ആയുഷ് മാത്രെയുടെ പിതാവ്