Tag: -indian-in-mall

BREAKING NEWS
“നീ മുസ്ലീമാണോ?”… ‘അതേ’ എന്നു മറുപടി, പിന്നാലെ ഇന്ത്യൻ യുവാവിനെ അക്രമി കത്തിക്ക് കുത്തിയത് 15 തവണ, ​യുഎസിലെ ഷോപ്പിംഗ് മാളിൽ വച്ചുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിൽ, അമേരിക്കയിലെ ഇസ്ലാമോഫോബിയയുടെ ഇരയാണ് യുവാവെന്ന് വിവിധ സംഘടനകൾ
15 Jul 2026 1 min read