BREAKING NEWS പിണറായി വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ കരാർ നാളെ അവസാനിക്കും; 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് നിലവിലെ കരാർ; നീട്ടണോ വേണ്ടയോ, മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഫയൽ by Pathram Desk 7 September 18, 2026