BREAKING NEWS ഒരു കുട്ടിക്കുള്ള ടാർഗറ്റ് 1500 രൂപ, 1000 രൂപയിൽ താഴെയാണ് ഭിക്ഷയെടുത്ത് കൊണ്ടുവരുന്നതെങ്കിൽ കുട്ടികളുടെ തലയ്ക്ക് പിറകിലായി മർദ്ദിക്കും…കുട്ടിയെയും അനിയനേയും എത്തിച്ചത് ചെറിയച്ഛൻ!! ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നു രക്ഷപ്പെട്ട 14 കാരന്റെ വെളിപ്പെടുത്തൽ, കുട്ടികളെ കൊണ്ടുവരുന്നത് തമിഴ്നാട്ടിലെ അനാഥാലയത്തിൽ നിന്ന്, ഹരിപ്പാട് മാത്രം 20 ഓളം കുട്ടികൾ- കേസെടുക്കാൻ നിർദേശം നൽകി WCC by pathram desk 5 June 10, 2026