BREAKING NEWS പ്രതികൾ പറഞ്ഞത് കള്ളം!! നവകേരള ബസ് ആക്രമിക്കപ്പെട്ടിട്ടില്ല, കേടുപാടുകൾ സംഭവിച്ചതായി കെഎസ്ആർടിസി മെക്കാനിക്കൽ എൻജിനീയറുടെ റിപ്പോർട്ടിലും ബസിന്റെ ഒഫീഷ്യൽ രേഖകളിലും ഇല്ല- എസ്ഐടി റിപ്പോർട്ട്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയുണ്ടായത് മരണം വരെ സംഭവിക്കാവുന്ന മർദനമെന്ന് വിദഗ്ധ ഡോക്ടർമാരുടെ സാക്ഷ്യപ്പെടുത്തൽ by pathram desk 5 June 3, 2026
BREAKING NEWS ‘ഗൺമാൻമാരുടെ നടപടി പോലീസിന് അവമതിപ്പുണ്ടാക്കുന്നത്’… എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തി, എസ്പിയെ ആലപ്പുഴയിൽ നിന്ന് സ്ഥലം മാറ്റി!! യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച നാല് ഗൺമാൻമാർക്കെതിരേയും നടപടി വരും, മർദനം ചട്ടവിരുദ്ധം-എസ്ഐടി റിപ്പോർട്ട് by pathram desk 5 May 22, 2026