BREAKING NEWS നടക്കാനാവില്ല, ചുറ്റും തീ ആളിപ്പടരുമ്പോളും അമ്മയുടെ കൈ വിടാതെ രക്ഷപ്പെടുത്താൻ ശ്രമിച്ച് മകൻ, കത്തിക്കരിഞ്ഞ ഇരുവരുടേയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെ!! യമുന എക്സ്പ്രസ് വേയിൽ ബസിന് തീപിടിച്ച് 9 പേർക്ക് ദാരുണാന്ത്യം, അപകടത്തിനു മുൻപ് ബസിൽ കത്തുന്ന മണമെന്ന് യാത്രക്കാർ, ജീവനെടുത്തത് ഡ്രൈവറുടെ പിടിവാശി by pathram desk 5 September 25, 2026