BREAKING NEWS ‘സൊല്ലുന്ന മട്ടും താൻ ചെയ്യും‘ ; സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണ മോതിരം! തായ് മാമൻ ഗോൾഡ് റിങ് സ്‌കീമുമായി തമിഴ്‌നാട് മുഖ്യമന്ത്രി; വിജയ്‌യുടെ ജന്മദിനമായ ജൂൺ 22 മുതൽ പ്രാബല്യത്തിൽ; പ്രതിവർഷം 755.83 കോടി രൂപ വകയിരുത്തും by Pathram Desk 7 June 24, 2026