Social icon element need JNews Essential plugin to be activated.

Tag: gold chain

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്തുടർന്നെത്തി മാല കവർന്നു; അന്വേഷണം വഴിതെറ്റിക്കാൻ ഊടുവഴികളിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ചു; 200ഓളം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്; ഒടുക്കം ഒരാൾ പിടിയിലായി
തൃശ്ശൂർ വേലൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം; വീട്ടുടമയെ മർദ്ദിച്ച് ഗൂഗിൾ പേ വഴി പണം ഇടുവിപ്പിച്ചു;കഴുത്തിൽ കിടന്ന മാലയും കവർന്നു; സംഭവം പുറത്തു പറയാതിരിക്കാൻ  വിവസ്ത്രനാക്കി ചിത്രമെടുത്തു, ശരീരത്തിൽ കത്തികൊണ്ട് കുത്തിവരഞ്ഞു; 3 പേർ പിടിയിൽ
‘കുറച്ചു കപ്പ കൂടി വേണേ, ഒരാൾ കൂടി ഇപ്പോൾ വരും‘-  ഓർഡർ നല്കി, സാധനം എടുക്കാൻ തിരിഞ്ഞ വയോധികയായ കടയുടമയുടെ മാല പൊട്ടിച്ചെടുത്ത് സ്ഥലം വിട്ടു; പ്രതിയും പെൺ സുഹൃത്തിനെയും വലയിലാക്കി പോലീസ്