BREAKING NEWS 16 കാരിയെ ഫോണിൽ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത്!! ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു കാണാതായ പെൺകുട്ടിയെ 36 ദിവസം പാർപ്പിച്ചത് കണ്ണൂർ കൊളവല്ലൂരിലെ രഹസ്യ കേന്ദ്രത്തിൽ, രഹസ്യവിവരത്തിൽ പോലീസ് കെട്ടിടം വളഞ്ഞ് പെൺകുട്ടിയെ രക്ഷപ്പെടുത്തി, 7 പേർക്കെതിരെ പോക്സോ കേസ് by pathram desk 5 June 25, 2026