Tag: geetha gopi
BREAKING NEWS
ഗീതാ ഗോപി മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയത് നാട്ടികയിൽ നിന്ന് പണം പിരിച്ച്, പണം കൊടുത്തവർ പരാതിയുമായി സമീപിച്ചു, ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ല… സിസി മുകുന്ദൻ ഇനി നാട്ടികയിൽ സ്വതന്ത്രൻ, സിപിഐയിൽ നിന്ന് രാജി വച്ചു
BREAKING NEWS
സീറ്റിനായി സിപിഐയിൽ കടിപിടി!! നാട്ടികയിലേത് പേയ്മെന്റ് സീറ്റ്, ഗീതാ ഗോപിക്ക് സീറ്റ് നൽകിയതിനു പിന്നിൽ സാമ്പത്തിക സ്വാധീനം, പാർട്ടിക്ക് പണം പിരിച്ചു നൽകാൻ കഴിവില്ലാത്തതുകൊണ്ട് തന്നെ തഴഞ്ഞു, പാർട്ടി സീറ്റ് തന്നില്ലെങ്കിലും മത്സരിക്കും- എംഎൽഎ സി.സി മുകുന്ദൻ!! ആരോപണത്തിൽ പാർട്ടി മറുപടി പറയും, രണ്ടുതവ...