BREAKING NEWS പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്ന പ്രോസിക്യൂട്ടറെ മാറ്റുകയാണ്, ഇ ഡിയെ ആക്രമിച്ച കേസ് വളരെ ഗൗരവമുളളത് ആഭ്യന്തരമന്ത്രി!! ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളെ അനുകൂലിച്ച പ്രോസിക്യൂട്ടറെ തെറുപ്പിച്ചു, പകരം ചുമതല അഡീഷണൽ പ്ലീഡർ എംആർ ഷാജിക്ക്, നാളെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഹാജരാകുക സന്തോഷ് കുമാർ by pathram desk 5 June 28, 2026