BREAKING NEWS അങ്കണവാടി ജീവനക്കാരിയെ പ്രതി കാണുന്നത് മകളുമായി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ, പ്രായപൂർത്തിയാകാത്ത മകളെ അവിടെ നിർത്തി യുവതിയെ പിൻതുടർന്നു, റോഡിലൂടെ വലിച്ചിഴച്ച് താഴേക്ക് കൊണ്ടുപോയി തോടിന്റെ കരയിൽ വച്ച് ഉപദ്രവിച്ചു, മരിച്ചുവെന്ന് മനസിലായതോടെ ഒന്നുമറിയാത്ത രീതിയിൽ നേരെ വണ്ടിപ്പെരിയാറിലേക്ക്, പ്രതി മുൻപും സമാന കേസിൽ അകത്തുപോയ വ്യക്തി by pathram desk 5 June 19, 2026