BREAKING NEWS മലവെള്ളം വരുന്നെന്ന് നാട്ടുകാർ വിളിച്ചുപറഞ്ഞിട്ടും ഗൗനിച്ചില്ല!! മഴയില്ലാതെ കോട്ടപ്പുഴയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ, പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കൾ ഒഴുക്കിൽപ്പെട്ടു, മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളുടെ മൃതദേഹം കണ്ടെത്തി, അഞ്ചാമനായി തെരച്ചിൽ തുടരുന്നു!! അപകടം വനമേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് by pathram desk 5 September 20, 2026