BREAKING NEWS “അന്നു ഞാൻ പറഞ്ഞത് ഒരിക്കൽ കൂടി പറയുന്നു, ഈ പുകമറയും മുഖമൂടിയും ഉടനെ അഴിയും, അപ്പോൾ ഈ വ്യാജ ഐഡന്റിറ്റിയും പോലീസ് ബന്ധവും ബാംഗ്ലൂർ സ്ഥിര താമസക്കാരി എന്ന നാടകവും ഒക്കെ പൊളിയും, പൊളിക്കും!! ഇനി രണ്ടാമത്തെ പരാതിക്കാരിയോട്, ആരോക്കെ ഈ കേസ് വിട്ടാലും ഞാൻ വിടില്ല, ഒരു വ്യാജ പരാതി കൊടുത്താൽ ഉണ്ടാകുന്ന എല്ലാ ഭവിഷ്യത്തും താങ്കളും താങ്കളുടെ കുടുംബവും നന്നായി അറിയും”… ഫെന്നി നൈനാൻ by pathram desk 5 April 2, 2026
BREAKING NEWS നിങ്ങൾ എത്ര കേസെടുത്താലും ഞാൻ എൻ്റെ പോസ്റ്റിൽ ചോദിച്ച ചോദ്യങ്ങൾ അവിടെ നില നിൽക്കുന്നു, മൂന്നാം കേസിലെ പരാതിക്കാരി18 മാസങ്ങൾക്ക് ശേഷം ” I prefer his flat, safe place, night aayalum kizhappamilla” എന്നു പറഞ്ഞത് എന്ത് കൊണ്ട്? ചാറ്റ് പുറത്തുവിട്ടതിനാണ് കേസെങ്കിൽ കുറെ ചാറ്റുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നല്ലോ, അതിനു കേസില്ലേ?- ഫെനി നൈനാൻ by pathram desk 5 January 16, 2026
BREAKING NEWS പിണറായി പോലീസ് വേറെ ലെവൽ..!! കേസിൽ സ്പോട്ടിൽ നടപടി… പരാതിക്കാരിയെ അധിക്ഷേപിക്കാനെന്ന ഉദ്ദേശത്തോടെ ചാറ്റ് ഉൾപ്പെടെ പരസ്യമാക്കി… ഫെനി നൈനാനെതിരെ കേസെടുത്ത് സൈബർ പോലീസ് by pathram desk 5 January 16, 2026
BREAKING NEWS ‘അവരെ രാഹുൽ ബലാത്സംഗം ചെയ്തു എന്ന വിവരം എനിക്ക് അതിശയമായി തോന്നി, കഴിഞ്ഞ നവംബർ വരെ സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്, സത്യം അറിയാവുന്ന ഞാൻ മുഖ്യധാര മാധ്യമങ്ങളിലെ ചിലരോട് പങ്കുവച്ചു, രാഹുലിന് അനുകൂലമായ കാര്യങ്ങൾ ഉള്ളത് കൊണ്ട് ഒരു മാധ്യമവും അത് ചാനലിൽ കൊടുക്കാൻ തയ്യാറല്ല’- ഫെനി നൈനാൻ by pathram desk 5 January 15, 2026
BREAKING NEWS രാഹുലിനെതിരായ ബലാത്സംഗ കേസിൽ പണികിട്ടിയത് ഫെനിക്ക്!! അടൂർ നഗരസഭയിലെ എട്ടാം വാർഡിൽ രാഹുലിന്റെ വലംകൈ ഫെനി നൈനാൻ മൂന്നാംസ്ഥാനത്ത്, സീറ്റ് ബിജെപി നിലനിർത്തി, ഏറത്തു പഞ്ചായത്ത് ആറാം വാർഡിൽ റിനോ പി രാജന് ജയം by pathram desk 5 December 13, 2025