BREAKING NEWS ആദ്യം ഹെൽമറ്റിന് തലയ്ക്കടിച്ചു, കയ്യും കാലും ചങ്ങലകൊണ്ടു കെട്ടിയിട്ട് മുറിയിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി, പ്ലാസ്റ്റിക് കയറിന് തൂണിൽ കെട്ടിയിട്ടു, വായിൽ തുണി തിരുകി, സ്ക്രൂ ഡ്രൈവർ, കട്ടിങ് പ്ലെയർ കൊണ്ട് ക്രൂരമായി ഉപദ്രവിച്ചു!! അച്ഛനു സുഖമില്ലെന്നു പറഞ്ഞ് മകനേയും വിളിച്ചുവരുത്തി മർദിച്ചു… മക്കളെ കൊല്ലുമെന്ന് ഭീഷണി, മകൾക്കുവന്ന വിവാഹാലോചന നിരസിച്ചതിന് നേരിടേണ്ടി വന്നത് ക്രൂര പീഡനം by pathram desk 5 July 21, 2026