BREAKING NEWS 13കാരിയെ തനിക്ക് അറിയില്ലെന്ന് പറഞ്ഞിട്ട് കേട്ടില്ല, തന്റെ കാലിനടിയിൽ ലാത്തികൊണ്ട് മർദിച്ചു, ബൂട്ടിട്ട കാലുകൊണ്ട് കാൽ ചവിട്ടിയരച്ചു, രണ്ടു ചെവിയിലുമായി പിടിച്ച് പൊക്കി, ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് പറഞ്ഞിട്ടും മുഖവിലയ്ക്കെടുത്തില്ല- ആഭ്യന്തമന്ത്രിക്ക് പരാതി നൽകി 20 കാരൻ by pathram desk 5 July 6, 2026