BREAKING NEWS അവർ ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്നു പറഞ്ഞിട്ട് കേട്ടില്ല, കാലിൽ ബൂട്ടിട്ട് ചവിട്ടിയരച്ചു, മുടിയിൽ പിടിച്ചു വലിച്ചു, ചെവിയിൽ പിടിച്ച് കറക്കി… മൂന്നാം തിയതി പിടികൂടിയിട്ട് വിട്ടത് ഇന്നലെ വൈകിട്ട്!! ഈ സമയം അത്രയും പ്രായപൂർത്തിയാകാത്ത കുട്ടികളും സ്റ്റേഷനിലുണ്ടായിരുന്നു, ആളുമാറി സഹോദരനെയും പിടിച്ചുകൊണ്ടുപോയി…13കാരിയുടെ വ്യാജ പരാതിയിൽ പോലീസിനെതിരെ യുവാവ് by pathram desk 5 July 5, 2026