BREAKING NEWS
‘മുഖ്യമന്ത്രിക്കെതിരെ ഞാൻ പറയാത്ത കാര്യങ്ങൾ പറഞ്ഞെന്ന് വരുത്തി ഫേസ്ബുക്കിലൂടെ വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു; നടപടി എടുക്കണം’- തന്റെ പേരിൽ പ്രചരിക്കപ്പെടുന്ന വ്യാജ പോസ്റ്റിന്റെ ചിത്രം സഹിതം, ആഭ്യന്ത്ര മന്ത്രിയ്ക്ക് പരാതി നല്കി വിഎം സുധീരൻ
10 Jul 2026
1 min read