BREAKING NEWS മകൾ അപ്പനെക്കൊണ്ട് ചോദ്യപ്പേപ്പർ ചോർത്തി കാമുകനു നൽകി, ഇരുവരും പരീക്ഷയെഴുതിയെങ്കിലും കാമുകൻ പൊട്ടി!! തർക്കത്തിനൊടുവിൽ അടിച്ചുപിരിഞ്ഞു, കാമുകിക്ക് ജോലികിട്ടി മറ്റൊരാളുമായി അടുക്കുമെന്ന സംശയത്തിൽ പരാതിയുമായി നേരെ പോലീസ് സ്റ്റേഷനിലേക്ക്… ഒരു പ്രണയബന്ധം തകർന്നതോടെ പുറത്തുവന്നത് ചോദ്യപ്പേപ്പർ ചോർച്ചയിലെ പ്രതികളെ by pathram desk 5 August 27, 2026