Pathram Online
  • Home
  • NEWS
    316259

    ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

    316256

    ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

    316252

    ‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

    316249

    കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

    316246

    പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

മകൾ അപ്പനെക്കൊണ്ട് ചോദ്യപ്പേപ്പർ ചോർത്തി കാമുകനു നൽകി, ഇരുവരും പരീക്ഷയെഴുതിയെങ്കിലും കാമുകൻ പൊട്ടി!! തർക്കത്തിനൊടുവിൽ അടിച്ചുപിരിഞ്ഞു, കാമുകിക്ക് ജോലികിട്ടി മറ്റൊരാളുമായി അടുക്കുമെന്ന സംശയത്തിൽ പരാതിയുമായി നേരെ പോലീസ് സ്റ്റേഷനിലേക്ക്… ഒരു പ്രണയബന്ധം തകർന്നതോടെ പുറത്തുവന്നത് ചോദ്യപ്പേപ്പർ ചോർച്ചയിലെ പ്രതികളെ

by pathram desk 5
August 27, 2026
A A
മകൾ അപ്പനെക്കൊണ്ട് ചോദ്യപ്പേപ്പർ ചോർത്തി കാമുകനു നൽകി, ഇരുവരും പരീക്ഷയെഴുതിയെങ്കിലും കാമുകൻ പൊട്ടി!! തർക്കത്തിനൊടുവിൽ അടിച്ചുപിരിഞ്ഞു, കാമുകിക്ക് ജോലികിട്ടി മറ്റൊരാളുമായി അടുക്കുമെന്ന സംശയത്തിൽ പരാതിയുമായി നേരെ പോലീസ് സ്റ്റേഷനിലേക്ക്… ഒരു പ്രണയബന്ധം തകർന്നതോടെ പുറത്തുവന്നത് ചോദ്യപ്പേപ്പർ ചോർച്ചയിലെ പ്രതികളെ
Share on WhatsAppShare on FacebookShare on TwitterShare on Telegram

മുംബൈ: ഒരു പ്രണയബന്ധം തകർന്നതോടെയാണ് മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷന്റെ (MPSC) ഡ്രഗ് ഇൻസ്പെക്ടർ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ നിർണായക വിവരങ്ങൾ പുറത്തുവന്നതെന്ന് റിപ്പോർട്ട്. കേസിലെ പ്രതികളിലൊരാളായ ഗൗരവ് പാട്ടിലാണ് എംപിഎസ്‌സിക്ക് ചോദ്യപേപ്പർ ചോർന്നതായി പരാതി നൽകിയത്. അന്വേഷണത്തിനൊടുവിൽ ഗൗരവ് ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസിന്റെ അന്വേഷണപ്രകാരം, ഡ്രഗ് ഇൻസ്പെക്ടർ പരീക്ഷാർഥിയും സൗരവിന്റെ കാമുകിയുമായ റുതുജ പാട്ടിലിന്റെ പിതാവ് അമൃത് പാട്ടിൽ മകൾക്ക് പരീക്ഷയിൽ സഹായമാകുന്നതിനായി നന്ദുർബാറിലെ കോച്ചിങ് സ്ഥാപനമായ കൗടില്യ അക്കാദമിയുടെ ഡയറക്ടർ പ്രവീൺ പാട്ടിലിൽ നിന്ന് ചോദ്യപേപ്പർ വാങ്ങിയെന്നാണ് ആരോപണം. പ്രവീണും ചില എംപിഎസ്‌സി ഉദ്യോഗസ്ഥരും തമ്മിൽ ആദ്യം അഞ്ച് ലക്ഷം രൂപയുടെ ഇടപാട് നടന്നതായും ആകെ തുക ഏകദേശം 12 ലക്ഷം രൂപയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

റുതുജ പിന്നീട് ലഭിച്ച ചോദ്യപേപ്പർ തന്റെ അന്നത്തെ കാമുകനായ ഗൗരവ് പാട്ടിലുമായി പങ്കുവെച്ചതായും പോലീസ് പറയുന്നു. മാർച്ച് 22ന് നടന്ന പരീക്ഷയിൽ റുതുജ വിജയിച്ചെങ്കിലും ഗൗരവ് പരാജയപ്പെട്ടു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പിന്നീട് ബന്ധം വേർപിരിയുകയും ചെയ്തു.

Related Post

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

October 5, 2026
ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

October 5, 2026
‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

October 5, 2026
കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന  ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു; ഗജകൗസ്തുഭം’ എന്നറിയപ്പെടുന്ന പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആനയുടെ ജീവനാണ് നഷ്ടമായത്; പാപ്പാനോടുള്ള ആത്മബന്ധത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ഈ ആന ഉത്സവ വേദികളിലെ നിറക്കാഴ്ചയായിരുന്നു

October 5, 2026

കാമുകി സർക്കാർ ജോലി നേടിയതോടെ തന്നെ ഉപേക്ഷിച്ച് മറ്റൊരാളുമായി പോകുമെന്ന ഭയത്തെ തുടർന്നാണ് ഗൗരവ് എംപിഎസ്‌സിക്ക് ഇ-മെയിൽ വഴി പരീക്ഷാ പേപ്പർ ചോർന്നതായി പരാതി നൽകിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പിന്നീട് പരാതി പിൻവലിക്കാൻ ഗൗരവ് ശ്രമിച്ചെങ്കിലും അതിനകം എംപിഎസ്‌സി അന്വേഷണം ആരംഭിച്ചിരുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണ് വിദഗ്ധർ തയ്യാറാക്കിയ ചോദ്യബാങ്കിൽ നിന്ന് ചോദ്യങ്ങൾ അനധികൃതമായി പുറത്തെടുത്ത് പരീക്ഷയ്ക്ക് മുമ്പ് മറ്റൊരു ചോദ്യപേപ്പർ തയ്യാറാക്കിയതായി കണ്ടെത്തിയത്. ഈ ചോദ്യങ്ങൾ രഹസ്യമായി വിൽപ്പന നടത്തിയതായും അന്വേഷണ സംഘം സംശയിക്കുന്നു.

കേസിൽ എംപിഎസ്‌സിയിലെ അസിസ്റ്റന്റ് റൂം ഓഫീസർ വിശ്വേശ്വർ ദത്താത്രേയ നാകടെ, അണ്ടർ സെക്രട്ടറി അഭിജീത് ഗണപത്രാവു ലെൻഡ്വെ, അസിസ്റ്റന്റ് റൂം ഓഫീസർ ഗോപാൽ ഭട്ടു മറാത്തെ, നന്ദുർബാറിലെ കൗടില്യ അക്കാദമി ഡയറക്ടർ പ്രവീൺ ദിലീപ് പാട്ടിൽ, റുതുജയുടെ പിതാവ് അമൃത് നാംദേവ് പാട്ടിൽ, ഗൗരവ് പാട്ടിൽ എന്നിവരാണ് അറസ്റ്റിലായത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾക്ക് പുറമെ മഹാരാഷ്ട്ര മത്സര പരീക്ഷകളിലെ അന്യായ മാർഗങ്ങൾ തടയുന്നതിനുള്ള നിയമം, 2024, അഴിമതി നിരോധന നിയമം, 1988 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ എല്ലാവരെയും കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് സെപ്റ്റംബർ 2 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ഡ്രഗ് ഇൻസ്പെക്ടർ നിയമന നടപടികൾ എംപിഎസ്‌സി റദ്ദാക്കി

അതേസമയം ചോദ്യപേപ്പർ ചോർച്ചയും പരീക്ഷയിലെ ക്രമക്കേടുകളും പുറത്തുവന്നതോടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പിലെ ഡ്രഗ് ഇൻസ്പെക്ടർ ഗ്രൂപ്പ് ബി തസ്തികയിലേക്കുള്ള മുഴുവൻ നിയമന നടപടികളും എംപിഎസ്‌സി റദ്ദാക്കി. മാർച്ച് 22ന് മഹാരാഷ്ട്രയിലെ ആറ് ഡിവിഷണൽ ആസ്ഥാനങ്ങളിലായാണ് ഓഫ്‌ലൈൻ സ്‌ക്രീനിങ് പരീക്ഷ നടന്നത്. ജൂൺ 12ന് ഫലം പ്രഖ്യാപിച്ചു. 506 പേരാണ് അഭിമുഖത്തിന് യോഗ്യത നേടിയത്. ഇതിൽ 488 പേരുടെ അഭിമുഖം ജൂലൈ 1 മുതൽ 22 വരെ നടത്തി.

എന്നാൽ ജൂലൈ 22 മുതൽ 26 വരെ ഉദ്യോഗാർഥികളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും എംപിഎസ്‌സിക്ക് നിരവധി പരാതികൾ ലഭിച്ചു. പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് തന്നെ ചില ഉദ്യോഗാർഥികൾക്ക് ചോദ്യപേപ്പറോ അതിലെ ചോദ്യങ്ങളോ ലഭിച്ചിരുന്നുവെന്നും പിന്നീട് ഇവ സോഷ്യൽ മീഡിയയിലൂടെയും മറ്റ് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിപ്പിച്ചുവെന്നുമായിരുന്നു പരാതികളിലെ ആരോപണം.

പരാതികളിൽ നടത്തിയ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നിലവിലെ നിയമന നടപടികൾ പൂർണമായി റദ്ദാക്കാൻ കമ്മീഷൻ തീരുമാനിച്ചത്. അതേസമയം, പരീക്ഷ വീണ്ടും നടത്തുമെന്ന് എംപിഎസ്‌സി വ്യക്തമാക്കി. നേരത്തെ അപേക്ഷിച്ച ഉദ്യോഗാർഥികൾ വീണ്ടും അപേക്ഷിക്കുകയോ അധിക ഫീസ് അടയ്ക്കുകയോ വേണ്ടതില്ലെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

വായയ്ക്കുള്ളിൽ ക്യാപ്സ്യൂൾ രൂപത്തിൽ സ്വർണം ഒളിപ്പിച്ച് വിമാനത്താവളം കടക്കാൻ ശ്രമം; പ്ലാൻ പൊളിഞ്ഞു; 82 ഗ്രാം സ്വർണം പിടികൂടി

Tags: 6-arrestedexam-paper-leak
SendShareTweetShare

pathram desk 5

Next Post
42 വർഷമായി കേരള പോലീസിനെ വെട്ടിച്ച് ഒളിവിൽ? സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിപ്പുണ്ടെന്ന്  നിർണായക സൂചന; നാട്ടിലുള്ള ഭാര്യയുമായും മക്കളുമായും ഫോൺ വഴി നിരന്തരം ബന്ധപ്പെടുന്നുണ്ട്; ഹാക്ക് ചെയ്തപ്പോൾ ചാറ്റുകളടക്കം ലഭ്യമായെന്ന് റിപ്പോർട്ടുകൾ

നേപ്പാൾ പ്രളയത്തിൽ മരണം 270 കടന്നു; 288 ഇന്ത്യക്കാരെ കാണാനില്ല, 33 മലയാളികളുമായി ബന്ധപ്പെടാനുമാകുന്നില്ല

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.