BREAKING NEWS എൻജിനീയറിങ് കോളജിൽ ആനുവൽ ഡേ ആഘോഷത്തിനിടെ പുറത്തുനിന്നെത്തിയ മദ്യപസംഘത്തിന്റെ ആക്രമണം, കൂർത്ത വളകൊണ്ടുള്ള ആക്രമണത്തിൽ വിദ്യാർഥിയുടെ ഇടതു കണ്ണിന്റെ റെറ്റിന തകർന്നു, ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു!! ദൃശ്യങ്ങളടക്കം നൽകിയിട്ടും പ്രതികളെ പിടികൂടാതെ പോലീസ് by pathram desk 5 May 30, 2026