BREAKING NEWS സ്വന്തം വീട്ടിനുമുന്നിൽ ചെറിയൊരു പച്ചക്കറി കടയിട്ട് ഉപജീവന മാർഗം കണ്ടെത്തിക്കൊണ്ടിരുന്ന വയോധികയ്ക്ക് നേരേ ആക്രമണം!! ശരീരമാസകലം കമ്പിവടികൊണ്ട് അടിച്ചു, ഇരുകാലുകൾക്കും ഗുരുതര പരുക്ക്, വീടും കടയും അടിച്ചു തകർന്നു, വയോധിക നാട്ടുകാരെ വിവരമറിയിച്ചത് ഇഴഞ്ഞുനീങ്ങി by pathram desk 5 April 29, 2026