BREAKING NEWS ശോ ഈ ചേട്ടന്റെയൊരു മറവി… തൃശൂരിൽ പുലിയിറങ്ങിയ സന്തോഷത്തിൽ ബാറിൽ കയറി അറഞ്ചം പുറഞ്ചം അഞ്ചാറ് പെഗ് അകത്താക്കി!! വെള്ളമടിച്ച സന്തോഷമെല്ലാം ആവിയായത് നിമിഷനേരം കൊണ്ട്, നാട്ടിൽ നിന്ന് ഓടിച്ചുവന്ന വാഹനം എവിടെ പാർക്ക് ചെയ്തെന്ന് ഓർമയില്ല, ഡ്രൈവറും സുഹൃത്തുക്കളും തൃശൂർ മുഴുവൻ തപ്പി നടന്നത് രണ്ട് ദിവസം by pathram desk 5 September 1, 2026