BREAKING NEWS നടക്കില്ല പാക്കിസ്ഥാനേ, ഏതുവഴി വന്നാലും ഇന്ത്യയിൽ നിങ്ങളുടെ വസ്തുക്കൾ വിൽക്കില്ല!! യുഎഇയിൽനിന്നെന്ന വ്യാജേന ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച മൂന്നു കോടിയുടെ ഈന്തപ്പഴം ഡിആർഐ പിടികൂടി, 1.4 കോടിയുടെ ‘ഗുഗ്ഗുൾ റെസിൻ’ പിടികൂടിയത് കഴിഞ്ഞയാഴ്ച by pathram desk 5 August 7, 2026