BREAKING NEWS ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് കസേരയ്ക്കായി പിടിവലി; ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവ് കെ.എ.റ്റി സ്റ്റേ ചെയ്തതിനെ തുടർന്ന് ഡോ. റീന തിരികെയെത്തി; സീറ്റ് വിട്ടു നല്കാതെ പുതുതായെത്തിയ ഡോ. മീനാക്ഷി; വാക്കേറ്റം; പോലീസെത്തി by Pathram Desk 7 June 19, 2026