BREAKING NEWS സർക്കാർ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളോട് പ്രതികരിച്ചു, സർക്കാർ ചട്ടങ്ങൾ ലംഘിച്ചു!! ബി. അശോകിന് സസ്പെൻഷൻ, നടപടി ചട്ടവിരുദ്ധം, സർക്കാരിനെതിരെ എന്തു തരം പ്രസ്താവനയാണ് താൻ നടത്തിയതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല, പുതിയൊരു സർക്കാർ ഫോം ചെയ്യുന്ന സാഹചര്യത്തിൽ പെട്ടെന്ന് നിയമ നടപടിയുമായി മുന്നോട്ട് പോകുന്നില്ല- ബി. അശോക് by pathram desk 5 April 29, 2026