BREAKING NEWS ഒരേ ദിവസം തന്നെ കുടുംബത്തിന് നഷ്ടമായത് രണ്ടുപേരെ!! കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ വീട്ടിൽ വച്ച് പിതൃ സഹോദര പുത്രന് ഹൃദയാഘാതം, യുവാവിന് ദാരുണാന്ത്യം by pathram desk 5 August 30, 2026