BREAKING NEWS
എംഡിഎംഎ സൂക്ഷിച്ചിരുന്നത് താമസിച്ചിരുന്ന ഹോട്ടലിലും ജീപ്പിലുമായി, സ്വന്തം ആവശ്യത്തിന് സൂക്ഷിച്ചിരുന്നതെന്ന് മൊഴി!! മട്ടന്നൂരിൽ എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ, വലയിലായവരിലൊരാൾ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്‌ടർ
30 Sep 2026
1 min read