BREAKING NEWS ഒടുവിൽ ഉപാധികളോടെ സംവിധായകൻ രഞ്ജിത്തിന് ജാമ്യം; സാക്ഷികളെ സ്വാധീനിക്കില്ലെന്നും അവരുടെ പരിധിൽ പോലും പ്രവേശിക്കില്ലെന്നും കോടതിയ്ക്ക് വാക്കു നല്കി പുറത്തേയ്ക്ക് by Pathram Desk 7 April 10, 2026
BREAKING NEWS ‘സംഭവ സമയം കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം; സെറ്റിലുള്ളവർക്ക് സംഭവം അറിയാം; അതിക്രമത്തിന് പിന്നാലെ നടിയെ ഫോണിൽ വിളിക്കാൻ സംവിധായകന്റെ നിരന്തര ശ്രമം’- കൊച്ചി സിറ്റി പോലീസ് കമ്മിഷണർ by Pathram Desk 7 April 6, 2026
BREAKING NEWS ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ by Pathram Desk 7 April 4, 2026
BREAKING NEWS ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ by pathram desk 5 April 1, 2026
BREAKING NEWS വ്യാജപരാതി- ഒറ്റവാക്കിൽ സംവിധായകൻ!! അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനുള്ള പോലീസ് നീക്കത്തിനിടെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ രക്തസമ്മർദ്ദം സാധാരണനിലയിൽ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒന്നുമില്ല- പരിശോധിച്ച ഡോക്ടർമാർ… വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് by pathram desk 5 April 1, 2026