BREAKING NEWS ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ രണ്ട് ആൺകുട്ടികളും പെൺകുട്ടിയുമെത്തിയത് ബിയർ ബോട്ടിലുമായി, ഇവിടെവച്ച് കഴിക്കാനാവില്ലെന്ന് ഹോട്ടൽ മാനേജർ, ഇറങ്ങിപ്പോയ വിദ്യാർഥികൾ തിരിച്ചെത്തിയത് സംഘമായി, മാനേജരുടെ ശരീരത്തിൽ ബ്ലേഡിന് വരഞ്ഞ് പരുക്കേൽപ്പിച്ചു by pathram desk 5 August 22, 2026